
കോട്ടയം:ജില്ലയിൽനാളെ(07/11/2025)കൂരോപ്പട,പൈക,തെങ്ങണ,തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട മഠംപടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 33 kv ടച്ചിങ് നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പുന്നകുന്ന്, റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ. റ്റി. ഐ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9:30മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡീലക്സ്പ്പടി , പീടികപ്പടി , ന്യൂയോർക്ക് സ്ക്വയർ , ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും അപ്പൻമുക്ക് , ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,k g collage, കടവുംഭാഗം, ചെവിക്കുന്നേൽ പള്ളി, പോത്തൻപുറം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി,ആശ്വാസ് ഫുഡ്‌സ്, മരങ്ങാട്, മരങ്ങാട് വളവ്,വെള്ളിലപ്പള്ളി പാലം എന്നി ട്രാൻസ്‌ഫോർമറുകൾ ഓഫ് ആയിരിക്കും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കുളം, കപ്യാര് കവല , സ്ലീബാ ചർച്ച്, മാളിക കടവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദ്രത്തിൽപ്പടി, മാത്തൻക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കാലായിപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാധവൻ പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം പാരഗൺപടി , ഇടപ്പള്ളി , പാടത്ത് ക്രഷർ , കാർത്തികപ്പള്ളി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 10 മുതൽ 2 മണി വരെയും ജെയ്കോ , LPS, പാംസ്പ്രിങ് വില്ല ട്രാൻസ്ഫോമറുകളിൽ ഭാഗികമായും
വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പുതുപ്പള്ളിച്ചിറ, പ്ലാവിൻ ചുവടു, MOC എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ ,ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും




