കോട്ടയം ജില്ലയിൽ നാളെ (02-11-2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (02-11-2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയബ്ലോക്ക്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 4:00 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ  പി.ഡബ്ല്യു യു  മരം മുറിക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, തീക്കോയി റ്റീ ഫാക്ടറി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 9 am മുതൽ ഉച്ചകഴിഞ്ഞ് 2 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group