
കോട്ടയം: ജില്ലയിൽ നാളെ (08.07.2025) മീനടം,വാകത്താനം,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലട പടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പറമ്പ്, വട്ടോലി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന പാണ്ടൻ ചിറ, പോട്ടച്ചിറ, കൊട്ടാരംകുന്ന്, പന്നിത്തടം , എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, മന്ദിരം ഹോസ്പിറ്റൽ, ആശ്രമം, നാഗപുരം, കൈതമറ്റം, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തിപ്പടി No:1, No:2, കാലായിൽ പടി, കോളേജ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും ഫാൻസി , KPL , മണർകാട് ടൗൺ, തെംസൺ , ഓഫീസ് , തടത്തിമാക്കൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ വൈദുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്സ്റ്റാൻഡ്, തലനാട് S വളവ്, തീക്കോയി പള്ളിവാതിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 8/7/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
കൊച്ചേരി,അക്ഷരാനഗർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബോയ്സ് ടൗൺ, അല്ലാപ്പാറ, ഞൊണ്ടി മാക്കൽ, കാനാട്ടുപാറ, മുണ്ടാങ്കൽ, പയപ്പാർ ജംഗ്ഷൻ, മരിയാ സദനം, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്, ഇളംതോട്ടം എന്നിവിടങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.