
കോട്ടയം:ജില്ലയിൽ നാളെ(17.10.25)മണർകാട്,നാട്ടകം,ചങ്ങനാശ്ശേരി,പുതുപ്പള്ളി,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓഫീസ്, ശങ്കരശ്ശേരി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കളപ്പുരകടവ്,ചൂളക്കവല ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
അങ്ങാടി,കാവിൽ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും പാലാക്കുന്നേൽ,വെർ ഹൗസ്,വെജിറ്റബിൾ മാർക്കറ്റ്,പണ്ടകശാലക്കടവ്,അഞ്ചുവിളക്ക്,
വെട്ടിത്തുരുത്തു എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന്,മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന പുതുവയൽ, ചേന്നമ്പള്ളി, നെന്മല എസ് എൻ ടി പി, മണ്ണാത്തിപ്പാറ, കുമ്പന്താനം, നെന്മല ടവർ, കുറ്റിക്കൽ ചർച്ച്.പാമ്പാടി മാർക്കറ്റ്,എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന പുതുവയൽ, ചേന്നമ്പള്ളി, നെന്മല എസ് എൻ ടി പി, മണ്ണാത്തിപ്പാറ, കുമ്പന്താനം, നെന്മല ടവർ, കുറ്റിക്കൽ ചർച്ച്.പാമ്പാടി മാർക്കറ്റ്,എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോലീസ് പരേഡ് ഗ്രൗണ്ട്, വാഴത്തോട്ടം, മുഗൾ പാലസ്, പോലീസ് ,ക്ലബ് , വായനശാല, മാധവത്‌പടി ഭാഗങ്ങളിൽ 1/10/25 തീയതി തീയതി 9:00AM മുതൽ 5:00PM വരെ വൈദ്യുതി മുടങ്ങും
എച്ച് ടി എ ബി സി വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കുരിശുപള്ളി കവല, കട്ടക്കയം റോഡ്, സ്റ്റേഡിയം, ളാലം അമ്പലം, ചെത്തിമറ്റം എന്നീ ഭാഗങ്ങളിൽ രാത്രി 8.00 മുതൽ രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും
അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളിക്കുന്ന്, കണ്ടൻച്ചിറ, ചപ്പാത്ത്,അമയന്നൂർ ടെമ്പിൾ,എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ഇളപ്പുങ്കൽ, വെട്ടിത്തറ, കരിയിലക്കാനം, സുൽത്താൻ റോഡ്, അൽഫോൻസാ സ്കൂൾ, മന്ത, വല്യച്ചൻ മല എന്നീ പ്രദേശങ്ങളിൽ 8.15am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കുടക്കച്ചിറ പാറമട, കുടക്കച്ചിറ സ്കൂൾ,കുടക്കച്ചിറ പള്ളി, കുടക്കച്ചിറ കുരിശ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറാവേലി, തൃക്കോതമംഗലം ടെമ്പിൾ, കൊച്ചാലുമ്മൂട് , തൃക്കോതമംഗലം LPS എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുന്നാഞ്ചിറ, കാടഞ്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
11KV ലൈനിൽ ടച്ചിങ് ക്ലീയറൻസ് ഉള്ളതിനാൽ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെയുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 08:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.