
കോട്ടയം: ജില്ലയിൽ നാളെ (16.10.2025) ഈരാറ്റുപേട്ട ,പൈക,തെങ്ങണ ,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ നടക്കൽ കോസ്‌വേ, താഴത്ത് നടക്കൽ, കുഴിവേലി, മുണ്ടക്കപറമ്പ്, നടക്കൽ എന്നീ പ്രദേശങ്ങളിൽ 8.15am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പൈക ടൗൺ, സിന്ത്യ,പൈക മടം ,പൈക ഹോസ്പിറ്റൽ, താഷ്കെൻറ്, ഞണ്ടുപാറ,ഞണ്ടുപാറ ടവർ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വഴീപ്പടി, പഴയബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപ്പടി, പാറക്കുളം, വെള്ളത്തുരുത്തി ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തൃകൈയിൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 09:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങുതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തിരുമല,മന്നം നഗർ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കമ്പുഴ നിരപ്പ്, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാപുരം , മണികണ്ഠവയൽ സാംസ്കാരികനിലയം , മാളിയേക്കൽപ്പടി , രേവതിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ RV ജംഗ്ഷൻ,നെല്ലിയാനി, കിസാൻ കവല, കോട്ടപ്പാലം എന്നീ ഭാഗങ്ങളിൽ 16-10-2025 വ്യഴാഴ്ച 9.00 AM മുതൽ 2.00 PM വരെ വൈദ്യുതി മുടങ്ങും.
11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ സെൻ്റ് തോമസ് സ്കൂൾ, ബിഎഡ് കോളേജ്, സെൻ്റ് തോമസ് പ്രസ്സ് റോഡ്, വെള്ളാപ്പാട്, കൊട്ടാരമറ്റം എന്നീ ഭാഗങ്ങളിൽ 16-10-2025 വ്യഴാഴ്ച 11.30 AM മുതൽ 3.00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തിരുവഞ്ചൂർ ടെമ്പിൾ, ഈപ്പൻസ്, അയ്യൻകോവിക്കൽ, വാഴെപ്പടി ,നെടുംകരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്ത് ജംഗ്ഷൻ,ഓംകാരേശ്വരം ,എം ഡി സ്കൂൾ, ESI, റിവർ വാലി ,കഞ്ഞിക്കുഴി, ശവക്കോട്ട, പൈപ്പ് & പൈപ്പ്, പരു ത്തികുഴി,ചൂരക്കാട്ടൂപടി,പ്ലാനിങ് ബോർഡ് ഭാഗങ്ങളിൽ 9:00AM മുതൽ 5:00PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചേലമറ്റം പടി ,കൊല്ലംപറമ്പ് കുരുവിക്കാട് ,തെക്കനാട്ട് പുത്തൻപുരപ്പടി, കാവാലച്ചിറ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും