
കോട്ടയം: ജില്ലയിൽ നാളെ ( 14-10-2025)തെങ്ങണ,നാട്ടകം,അയർകുന്നം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പങ്കിപ്പുറം ഒന്ന്,പങ്കിപ്പുറം രണ്ട്, ഏലംകുന്ന് ചർച്ച്, വക്കച്ചൻപടി, മോർച്ചറി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഈരയിൽകടവ് ,പൂഴിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:30 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങുതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർകുന്നം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുടപാല, മണൽ, അമയന്നൂർ ടെമ്പിൾ, ഹീറോകോട്ടിങ്,അയ്യകോവിക്കൽ, നീറികാട് ചിറ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലിലാൻഡ്, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചാലച്ചിറ, പുറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ തലപ്പലം, ഓലായം, ഇടകള മറ്റം, മാതാക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, തോട്ടുമുക്ക്, കോസ് വേ, വഞ്ചാങ്കൽ, താഴത്തു നടക്കൽ, ഈലക്കയം, കൊട്ടുകാപ്പള്ളി, കുഴിവേലി, നടക്കൽ എന്നീ പ്രദേശങ്ങളിൽ 8.15am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
മതുമൂല,ബി എസ് എൻ എൽ, ആത്തക്കുന്നു, നെക്സസ്, മോർ,മറ്റത്തിൽ,വേഴക്കാട്,ടൌൺ ഹാൾ
എസ് ബി കോളേജ്,സെന്റ് ജോസഫ് അനേക്സ്,ഗോൾഡൻ ടവർ,ശ്രീ നികേ തൻ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അൽഫോൺസ കോളേജ്, കയ്യാലയ്ക്കകം, കടപ്പാട്ടൂർ, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, RV ജംഗ്ഷൻ, തെക്കും പാണ്ടി, നെല്ലിയാനി, ആശാനിലയം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.45 മുതൽ വൈകിട്ട് 3.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, ലോഗോസ്, റെയിൽവേ, S H മെഡിക്കൽ സെൻറെർ, നാഗമ്പടം ബസ് സ്റ്റാൻഡ്, പോലീസ് പരേഡ് ഗ്രൗണ്ട്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, വായനശാല ഭാഗങ്ങളിൽ നാളെ 9:00AM മുതൽ 5:00PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.