കോട്ടയം ജില്ലയിൽ നാളെ (13/07/2025 ) ചങ്ങനാശ്ശേരി,ഓർത്തഡോൿസ്‌ ചർച്ച്,മുനിസിപ്പാലിറ്റി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ചങ്ങനാശ്ശേരി,ഓർത്തഡോൿസ്‌ ചർച്ച്,മുനിസിപ്പാലിറ്റി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

റെയിൽവേ,കടന്തോടു ടവർ, ഓർത്തഡോൿസ്‌ ചർച്ച്,അപ്സര,എബ്രഹാം ഇൻഫെർട്ടിലിറ്റി,അരിക്കത്തിൽ,മാരേട്ട് ടവർ,സുവി കളർ ലാബ് എന്നീ ട്രാൻസ്‌ഫോർമറിന്റ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 2 മണി വരെയും സീനാ മുനിസിപ്പാലിറ്റി.ട്രാൻസ്‌ഫോർമറിന്റ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.