കോട്ടയം ജില്ലയിൽ നാളെ (28.09.2025) ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിലെ നാളെ (28.09.2025) ഈരാറ്റുപേട്ട,ചങ്ങനാശ്ശേരി,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഹെഡ് പോസ്‌റ്റോഫീസ്,പോപ്പുലർ,അഭിനയ HT
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്ന ആവശ്യത്തിനായി തെള്ളിയാമറ്റം, തലപ്പലം സ്കൂൾ, തലപ്പലം, ഓലായം എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലവൂർ Jn., മുണ്ടുപാലം, മുണ്ടുപാലം മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശുപളി കവല, St.മേരിസ് സ്കൂൾ എന്നിവിടങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാലായിപ്പടി, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.