
കോട്ടയം: ജില്ലയിൽ നാളെ (22-09 -25 )അയർക്കുന്നം,തെങ്ങണ,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലിട്ട നട, ചാരാത്തു പടി, നരിവേലി പള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുര്യച്ചൻപടി,ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, സ്കൈലൈൻ പാം സ്പ്രിങ് വില്ല , LPS ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ തച്ചുകുന്നു,കൈപ്പനാട്ടു പടി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ആടുമാക്കിൽ, കടപ്ലമാറ്റോം, കുറിച്ചിയേൽ പടി, കമ്പകം, കുണുക്കുംപാറ, അയ്യങ്കാന, കുഴിച്ചിറ, പറപ്പീടിക, മാറിടം, ഇട്ടിയെപ്പാറ,മനക്കപടി, ചളുക്ക, മാന്വൽ ഫീഡ് എന്നീ പ്രേദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവേലിപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും അഞ്ചൽകുറ്റി, കോളനി അമ്പലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പൊങ്ങൻപാറ ട്രാൻസ്ഫോർമറിൽ നാളെ (22/09/25)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ബ്രീസ് ലാൻഡ് HT,ഷൈനി,ഹുണ്ടായി,എലൈറ്റ് ,പട്ടിത്താനം,വടക്കേക്കര റയിൽവേ ക്രോസ്സ്
എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.