
കോട്ടയം: ജില്ലയിൽ നാളെ (21 -09 -2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,സെൻട്രൽ ജംഗ്ഷൻ, മാറാട്ടുകുളം,എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും,ആദിത്യ ടവർ,നിത്യ,ശ്രീ ശങ്കര മാർക്കറ്റ്,പോലീസ് ക്വാർട്ടേഴ്‌സ്,വെയർഹൗസ്സ്എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ, രാവിലെ 9:00 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.