കോട്ടയം ജില്ലയിൽ നാളെ (18.09.2025)അയർക്കുന്നം,തീക്കോയി, രാമപുരം,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (18.09.2025)അയർക്കുന്നം,തീക്കോയി, രാമപുരം,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ,ഒറവയ്ക്കൽ മിൽ, വടക്കൻ മണ്ണൂർ, ചാരാത്തു പടി, കല്ലിട്ട നട ട്രാൻസ്ഫോർമറിൽ നാളെരാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ ട്റാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ആനിച്ചുവട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പായിക്കാട് , KU Nagar, പുന്നക്കല്‍ ചുങ്കം എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളില്‍ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാവേലിപ്പാടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയും, നടക്കപ്പാടം, പ്ലാസിഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മാമൂട്, തറേപ്പടി, ഇരുമ്പനം, Skyline oasis, ആർക്കാടിയ, വില്ലേജ്, ഇടയാടി, പാരഗൺ, മില്ലേനിയം, കരിയമ്പാടം, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വാകക്കാട്, ഉപ്പിട്പാറ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലാംപള്ളി, NSS പടി, താലൂക്ക് ആശുപത്രി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി, ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ 12 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനീ കോൺ, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിങ്ങപ്പുറം, കൂട്ടകല്ല് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 10 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലത്തുപ്പടി , കപ്പിത്താൻപ്പടി , അംബികാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും പുലിക്കോട്ടുപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി ട്രാൻസ്ഫോമറിൽ നാളെ  ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുതിരപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കോൺക്കോർഡ്, ഔട്പോസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഷൈനി, പട്ടിത്താനം,വടക്കേക്കര, റയിൽവേ ക്രോസ്സ്,മലേപറമമ്പ്,മഞ്ചാടിക്കര,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും,

പാലാത്ര SNDP,വാഴപ്പള്ളി ഗ്രൗണ്ട്, വേലൻകുന്ന്,കുറ്റിശ്ശേരിക്കടവ്, കുഴിക്കരി,ഞാറ്റുകാല, കട്ടപ്പുറം,കൽക്കുളത്തുകാവ്,ചങ്ങഴിമുറ്റം,വാഴപ്പള്ളി അമ്പലം, ആണ്ടവൻ,കോയിപ്പുറം സ്‌കൂൾഎന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ, രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 മണി വരെയും
വൈദ്യുതി മുടങ്ങും.