കോട്ടയം ജില്ലയിൽ നാളെ (12/9/2025)തീക്കോയി,തൃക്കൊടിത്താനം, നാട്ടകം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (12/9/2025)തീക്കോയി,തൃക്കൊടിത്താനം, നാട്ടകം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന SBT, ബുഷ് ഫാക്ടറി, തീക്കോയി പഞ്ചായത്ത് പടി, തീക്കോയി വാട്ടർ സപ്ലെ, കല്ലേക്കുളം, തീക്കോയി പള്ളിവാതിൽ, ചേരിപ്പാട്, കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നുംപുറം , പള്ളിപ്പടി , മംഗലത്തുപ്പടി , വെങ്കോട്ട , മുണ്ടുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃകൈയിൽ,പള്ളിക്കുന്ന് ,സെമിത്തേരി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ (12/09/25) രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അങ്ങാടിവയൽ, അങ്ങാടിവയൽ Church, അശോക് നഗർ, സാൻജോസ്, ഇലക്കൊടിഞ്ഞി, കാളചന്ത എന്നീ ഭാഗങ്ങളിൽ നാളെ 12/09/2025 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (12/09/2025) രാവിലെ 09:00 AM മുതൽ 04:00 PM വരെ നെച്ചിപ്പുഴൂർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
കാനറാ പേപ്പർ മിൽ റോഡ്,ആറ്റുവാക്കരി,എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും മറ്റത്തിൽ,അക്ഷരാനഗർ,ചെത്തിപ്പുഴ കടവു
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പറമ്പ്, ചേലമറ്റം പടി, നെല്ലിക്ക കുഴി, കാള ചന്ത, കഞ്ചാവ് കവല ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ (12.09.2025) സൗഹൃദകവല ട്രാൻസ്ഫോർമറിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട്, ഇടി മണ്ണിക്കൽ, കളരിക്കൽ, വെരൂർ, അലൂമിനിയം, കണ്ണോട്ട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ 12-09-2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വട്ടച്ചാൽ പടി, ബ്രിട്ടക്സ് ഗുരുമന്ദിരം, എന്നീ ട്രാൻസ്ഫർമാർ പരിധി ഉച്ചയ്ക്ക് 2 മണിമുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (12.09.2025)LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ മുട്ടം ജംഗ്ഷൻ, വടക്കേക്കര, പോലീസ് സ്റ്റേഷൻ എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ അമല ട്രാൻസ്‌ഫോർമറിൽ നാളെ 12/09/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന YMA ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയും റെഡിമേഡ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്