
കോട്ടയം ജില്ലയിൽ നാളെ (10/09/2025)നാട്ടകം,മീനടം,പാമ്പാടി,തെങ്ങണ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൊപ്പികുളം, പള്ളിക്കുന്ന് , തൃക്കയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ആറാണി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന പാമ്പാടി ടൌൺ, മാർക്കറ്റ്, കുന്നേപ്പാലം, മുളേക്കുന്നു, ചെന്നമ്പള്ളി, നെന്മാല church, നെന്മാല sndp, പുതുവയൽ, മണ്ണാത്തിപാറ, പുറകുളം, കുന്നേപീടിക, മൈലാടിപടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലി മഠം, മാമ്മൂട്, എസ് ബി ഐ മാമ്മൂട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷനിൽ HT Touching ജോലികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടക്കൽ, സഫ റസിഡൻസി, മുല്ലൂപ്പാറ, സഫ, കീരിയത്തോട്ടം, അലിമുക്ക്, ഒന്നാം മൈൽ, പൊന്തനാംപറമ്പ്, കാരക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട, പത്താഴപടി, സെഞ്ച്വറി സ്റ്റേപ്പിൾ , ആനയിലപ്പു ട്രാൻസ്ഫോർമർ ഏരിയകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ SME, കീഴാറ്റുകുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 10/09/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറേ വളവ്, അമയന്നൂർ ഈപ്പൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്യാണിമുക്ക്, പി പി ചെറിയാൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്