കോട്ടയം ജില്ലയിൽ നാളെ (09.09.2025) ഈരാറ്റുപേട്ട,രാമപുരം,മീനടം,തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം:ജില്ലയിൽനാളെ(09.09.2025)ഈരാറ്റുപേട്ട,രാമപുരം,മീനടം,തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (09.09.2025) HT കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ ആറാം മൈൽ, BSNL, കടുവമുഴി, RIMS, റോട്ടറി ക്ലബ്, സ്മാർട്ട് പോയിൻ്റ്, ഓക്സിജൻ, സൂര്യ തിയേറ്റർ, സൺറൈസ് ഹോസ്പിറ്റൽ, ഫിഞ്ച്, BSNL എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 1pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചൊവ്വാഴ്ച (09/09/2025) രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ വെള്ളിലാപ്പിള്ളി ടവർ, ചെറുനിലം, ഗാന്ധിപുരം എന്നീ ട്രാൻസ്ഫോർമറുകളും 4 pm മുതൽ 5 വരെ വെള്ളിലാപ്പിള്ളി പാലം ട്രാൻസ്ഫോർമറും ഓഫായിരിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ നാളെ (09/09/25)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി
ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന ആറുമാനൂർ Sbi പുളിഞ്ചുവട്, നെടുങ്കരി, ടാപ്പുഴ പമ്പ് ഹൗസ്, വാഴേപ്പടി, നരിവേലി പള്ളി, പാറേ വളവ് ഭാഗങ്ങളിൽ നാളെ9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൊപ്പികുളം, മുഞ്ഞനാട് , ബോട്ട്ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും മുപ്പായിക്കാട്, കുറ്റിക്കാട്ട്,പുന്നക്കല്‍ ചുങ്കം എന്നിവടങ്ങളില്‍ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവേലിപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും FACT കടവ്, പുത്തൻപാലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേനാശേരി ,സ്കൈലൈൻ, മുക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 10 മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.