
കോട്ടയം: ജില്ലയിൽ നാളെ (28.08.25)തൃക്കൊടിത്താനം,മണർകാട്,
കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി , മണിമുറി, കൊച്ചുപ്പള്ളി , ഫ്രണ്ട്സ് ലൈബ്രറി , വളയംക്കുഴി , ജെസ്സ് , ചേരിക്കൽ , മേഴ്സി ഹോം എന്നീ
ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുഡ്ന്യൂസ് , ജെയ്ക്കോ ട്രാൻസ്ഫോർമറുകളിൽ നാളെ (28.08.25) ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്ത്പടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയും SNDP കുഴിമറ്റം, റിസർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്