കോട്ടയം ജില്ലയിൽ നാളെ (10/7/25) പാമ്പാടി, കൂരോപ്പട,തൃക്കൊടിത്താനം, മണർകാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (10/7/25) പാമ്പാടി, കൂരോപ്പട,തൃക്കൊടിത്താനം,
മണർകാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന വലിയപള്ളി ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 10/7/25) രാവിലെ 9 മുതൽ 5:30pm വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് സ്കൂൾ,പൊടിമറ്റം, ചാത്തൻപാറ,ചെന്നാമറ്റം ജയാ കോഫി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ , വേഷ്ണാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി പഞ്ചായത്ത് പടി, സുഭിക്ഷം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 10/07/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ, ഗുഡ് എർത്ത്, മാധവൻ പടി, ന്യൂ ഡെയ്ൽ അപ്പാർട്ട്മെൻ്റ്, പനയിടവാല , തേമ്പ്ര വാൽ, കൈരളി ഫോർഡ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും കുരിശുപള്ളി, ചെട്ടിപ്പടി, നീലാണ്ടപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ ( 10.07.25) വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ഞണ്ടുകുളം പാലം, അമ്പലക്കവല ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും

വാകത്താനംഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട് കുന്ന് , നൊച്ചുമൺ, പിച്ചനാട്ടുകുളം, മണികണ്ഠപുരം, രേവതിപ്പടി, അസംപ്ഷൻ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിക്കുഴി, പനക്കളം, ഫ്രഞ്ച്മുക്ക്‌, കേരളബാങ്ക്, തുരുത്തിപ്പള്ളി, അഞ്ചൽകുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുറുമ്പനാടം ട്രാൻസ്‌ഫോർമറിൽ രാവിലെ 9AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ശ്രീ കൃഷ്ണ ടെംപിൾ,ലക്ഷ്മി പുരം പാലസ്,വേട്ടടി സ്കൂൾ,വേട്ടടി ടവർ,വേട്ടടി ടെംപിൾ,പോത്തോട്,മുതലവാൽച്ചിറ,വട്ടപ്പള്ളി അമ്മൻകോവിൽ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്