കോട്ടയം ജില്ലയിൽ നാളെ (01/12/25) ഗാന്ധിനഗർ,കുറിച്ചി,പൂഞ്ഞാർ,തൃക്കൊടിത്താനം,കൂരോപ്പട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (01/12/25) ഗാന്ധിനഗർ,കുറിച്ചി,പൂഞ്ഞാർ,തൃക്കൊടിത്താനം,കൂരോപ്പട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളംകുഴി, കുഴിയാലിപ്പടി, ഇരുമ്പനം, പെരുമാലിൽ റബ്ബർ, ചാഴിശ്ശേരി റബ്ബർ, ക്രൈസ്റ്റ് റബർ, സ്കൈലൈൻ ഒയാസിസ്, ആർക്കാടിയ, മാമൂട്, തറപ്പടി, ചാത്തുകുളം, വാഴക്കാല, പള്ളിപ്പുറം, ഈഴമാലിപ്പടി, ഓൾഡ് എം സി റോഡ്, സ്നേഹവാണി, കസ്തൂർബാ, സാഫാ പ്ലാസാ, ആറാട്ടുകടവ്, അമ്പലം, പാറപ്പുറം, ഡോവ് ഇമേജസ്, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചാലച്ചിറ, മലകുന്നം, ആനക്കുഴി , പ്ലാമ്മൂട് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearance Work നടക്കുന്നതിനാൽ ചേരിമല, ചെക്ക് ഡാം, പൂഞ്ഞാർ ടൗൺ, എന്നീ Transformer പരിധിയിൽ രാവിലെ 11:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കുടക്കച്ചിറ പാറമട ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , മണികണ്ഠവയൽ , മാവേലിമറ്റം , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി
9:00 AM മുതൽ 5:00 PM വരെ കണ്ണാടിപ്പാറ, കൊറ്റമംഗലം, ളാക്കാട്ടൂർ, ആലിപ്പുഴ, കണ്ടങ്കാവ്, പറപ്പാട്ടുപടി, അപ്പച്ചിപ്പടി, മറോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

തുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്