കോട്ടയം ജില്ലയിൽ നാളെ (27/09/2025)പാമ്പാടി,തെങ്ങണ,മീനടം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (27/09/2025)പാമ്പാടി,തെങ്ങണ,മീനടം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, ബി എസ് എൻ എൽ, കുഡ്സ്, മിനി, കരിയിലകുളം, ചെന്നമ്പള്ളി ജംഗ്ഷൻ, വൃന്ദാവൻ, ജനത ക്ലബ്‌, കൊത്തല ടവർ, കോയിത്താനം, ദേവപുരം, ഇളംകാവ്, കൊത്തല സ്കൂൾ, ഗ്രാൻഡ് കേബിൾ, 13 മൈൽ, മണ്ണാത്തിപാറ, പുതുവയൽ, ഓർവയൽ, പൂതകുഴി. എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കരിക്കണ്ടം,കൊച്ചു റോഡ് നമ്പർ വൺ, മാന്നില നമ്പർ വൺ
എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ എസ് സി കവല ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാത്തൂർപടി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി

മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുളിഞ്ചുവട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഇടനാട്ടുപടി, പുളിമൂട് പാപ്പാഞ്ചിറ, മിഷൻപള്ളി, റൈസിംഗ് സൺ, പൊൻപുഴ, കൈതയിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.