കോട്ടയം ജില്ലയിൽ നാളെ (20/08/ 2025) അയ്മനം,കൂരോപ്പട,വാകത്താനം,അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (20/08/ 2025) അയ്മനം,കൂരോപ്പട,വാകത്താനം,അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം,മോഹം, മാടപ്പാട്,ശാന്തിഗിരി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ വൈദ്യുതി മുടങ്ങുതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പുതുക്കാട്, വടൂർപ്പീടിക, തരകൻ, ഇവ, ST മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെയും വാരിശ്ശേരി, ഇടയ്ക്കാട്ടൂപ്പള്ളി ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്ക് പടി, ജെറുസലേംമൗണ്ട് പുല്ലുകാട്ടുപടി, കണ്ണൻചിറ, പന്നിത്തടം, നാലുന്നാക്കൽ, പാറപ്പാട്ടുപടി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി തുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർപടി ട്രാൻസ്ഫോർമറിന് നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുന്നത്തുപടി ട്രാൻസ്ഫോമർ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തണ്ടാശ്ശേരി ട്രാൻസ്ഫോർമറിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർപടി ട്രാൻസ്ഫോർമറിന് നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുന്നത്തുപടി ട്രാൻസ്ഫോമർ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെമ്പുംപുറം , പീടികപ്പടി ,ഡീലക്സ്പ്പടി , കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , മാളിയേക്കൽപ്പടി , സാംസ്കാരികനിലയം , ഹിറാ നഗർ , എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ഇലകൊടിഞ്ഞി, കുന്നേൽപാലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളക്ടറേറ്റ്, കരിപ്പുറം, പോളച്ചിറക്കൽ, കണ്ടത്തിൽ, ഡോണ പ്രസ്, ലൈഫ് സ്റ്റൈൽ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാടഞ്ചിറ, പ്ലാസിഡ്, പ്ലാസിഡ് എച്ച് റ്റി എന്നീ ട്രാൻസ്ഫോർ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നടേപ്പാലം,മുക്കാട്,മന്ദിരം ജംഗ്ഷൻ,കളബു കാട്ടുകുന്നു,കണ്ണൻകുളങ്ങര എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, മുണ്ടാങ്കൽ, കാനാട്ടുപാറ ഭാഗങ്ങളിൽ PWD വിംഗ് മരം മുറിക്കുന്ന ജോലിയുമായി ബന്ധപെട്ടു നാളെ രാവിലെ 08.00 മണി മുതൽ വൈകിട്ട് 05.00pm വരെ വൈദ്യുതി സപ്ലൈ മുടങ്ങും.