കോട്ടയം ജില്ലയിൽ നാളെ (12/10/25) പാലാ,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം:ജില്ലയിൽ നാളെ (12/10/25) പാലാ,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മുണ്ടുപാലം, മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശുപള്ളി, ളാലം പള്ളിഎന്നീ ഭാഗങ്ങളിൽ നാളെ 11.00 AM മുതൽ 4.00 PM വരെ വൈദ്യുതി മുടങ്ങും.

11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ സെൻ്റ് തോമസ് സ്കൂൾ, ബി.എഡ് കോളേജ്, സെൻ്റ് തോമസ് പ്രസ്സ് റോഡ്, വെള്ളാപ്പാട്, കൊട്ടാരമറ്റം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ വൈദ്യുതി മുടങ്ങും.

നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,പാലക്കുന്നേൽ,അങ്ങാടി, BSNL ഹട്ട്,വെർഹൗസ്അമ്മൻകോവിൽ, യിംസ്,പോത്തോട്,അഞ്ചുവിളക്ക്,വെട്ടിത്തുരുത്തു പള്ളി,വെട്ടിത്തുരുത്തു എസ്എൻഡിപി,

എല്ലുകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെ വൈദുതി മുടങ്ങും