കോട്ടയം ജില്ലയിൽ നാളെ (29/8/25) പാമ്പാടി, രാമപുരം, തൃക്കൊടിത്താനം,നാട്ടകം, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം:  ജില്ലയിൽ നാളെ (29/8/25) പാമ്പാടി, രാമപുരം, തൃക്കൊടിത്താനം,നാട്ടകം, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന വിമലാംബിക, TMT, വട്ടമലപ്പടി, ക്രോസ് റോഡ്, പ്രിയദർശിനി, മഞ്ഞാടി CSI, വലിയപള്ളി, Dream Land ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (29/8/25) രാവിലെ 9 മുതൽ 6 പി എം വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടുകല്ല് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 29/8/2025 ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (29/08/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞി പ്ലൈവുഡ്. രാവിലെ 09:00 AM മുതൽ 05:00 PM വരെ നീറാന്താനം സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന മുട്ടം ,സിമന്റ് കോളനി , പോർട്ട് റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (29/08/25) രാവിലെ 9 മുതൽ 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേഴ്സി ഹോം , കൊടിനാട്ടുംക്കുന്ന് , തൊടി ഗാർഡൻ എന്നീ
ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി, പാലക്കലോടിപ്പടി, മനോരമ, ആറാട്ടുചിറ ,കൊച്ചുമറ്റം, പ്ലാവിൻ ചുവട് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, നാഗമ്പടം, പാറമ്പുഴ, ഇറഞ്ഞാൽ, മോസ്കോ, മുട്ടമ്പലം, ദേവലോകം, അടിവാരം, മടുക്കാനി ഭാഗങ്ങളിൽ 8:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.