
കോട്ടയം: ജില്ലയിൽ നാളെ (26/08/2025)ഈരാറ്റുപേട്ട,അയർക്കുന്നം,പൈക,അയ്മനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ വടക്കേക്കര, പോലീസ് സ്റ്റേഷൻ, പാറത്തോട്, മെട്രോ റോഡ്, മുട്ടം ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, വിക്ടറി, കൊണ്ടൂർ എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 3pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൂത്തുട്ടി, തണ്ടാശ്ശേരി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മനക്കുന്ന്, കപ്പലിക്കുന്ന്, തൊടനാൽ, വാക്കപ്പലം, മേവട ടവർ , കാരക്കുളം, കാപ്പുകയം എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന വൃന്ദാവൻ, ഗ്രാൻഡ് കേബിൾ, ജനതാ, ദേവപുരം, വിമലാംബിക, TMT, വട്ടമലപ്പടി, ക്രോസ് റോഡ്, പ്രിയദർശിനി, മഞ്ഞാടി CSI, വലിയപള്ളി, Dream Land ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 6 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സുഭിക്ഷം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മടുക്കുംമൂട്, ഇടി മണ്ണിക്കൽ,കളരിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (26/08/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ അനിച്ചുവട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുക്കുന്ന് , ഹിറാ നഗർ , മാവേലിമറ്റം , തീപ്പെട്ടി കമ്പനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും ജെസ്സ് , വളയംക്കുഴി , വളയംക്കുഴി കമ്പനികൾ, ചേരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂഡ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും കുഴിമറ്റം SNDP, കൂമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തിപ്പടി No:1, തുരുത്തിപ്പടി No:2, കാലായിപ്പടി, കോളേജ് ട്രാൻസ്ഫോമറുകളിൽ നാളെ ) രാവിലെ 9 മുതൽ 12:30 വരെയും കമ്പോസ്റ്റ് ട്രാൻസ്ഫോമറിൽ 12.30 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ വെസ്റ്റ്, ആശ്രമം, റബർ ബോർഡ് ലാബ് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊണ്ടോടിപ്പടി, കൺട്രാ മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദയറാ, കുരുവിക്കാട്, കൊല്ലംപറമ്പ്, ചേലമറ്റംപടി,ഇരവുചിറ ട്രാൻസ്ഫോർമറുകളിൽ നാളെ (26/08/25)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളക്ടറേറ്റ്, കരിപ്പുറം, പോളച്ചിറക്കൽ, കണ്ടത്തിൽ, ഡോണ പ്രസ്, ലൈഫ് സ്റ്റൈൽ ഭാഗങ്ങളിൽ 26/08/25 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും