
:
കോട്ടയം ജില്ലയിൽ നാളെ((20.03. 26) പള്ളിക്കത്തോട്,കൊല്ലപ്പള്ളി ,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും’;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറുങ്കുടി, ഒന്നാം മൈൽ, കയൂരി ജംഗ്ഷൻ, ആലുങ്കതകിട്ടി, തോക്കാടു, മൂഴിപ്ലവ്, സത്യനാഥ ടെംപിൾ, കാഞ്ഞിരമാറ്റം ടവർ, കിടാകുഴി, ഇടിയാകുന്ന്, ആനിക്കാട്, കാത്തിരമ്പുഴ, പുത്തമ്പുരകവല, ചാല്ലോലി ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നീലൂർ കണ്ടത്തി മാവ് പുറവിള കിഴി മണ്ണ് അഴി കണ്ണി ചെമ്മല ട്രാൻസ്ഫോർമറുകളുടെ കീഴിൽ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരിപാലന , തുരുത്തേൽ, പാറാവേലി, വടക്കേക്കര ,വന്നല , തൃക്കോംടെമ്പിൾ , കൊച്ചാലുമ്മൂട്, തൃക്കോതമംഗലം LPS എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്



