
കോട്ടയം: ജില്ലയിൽ നാളെ (11/8/25) പാമ്പാടി,കറുകച്ചാൽ,അയർക്കുന്നം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ കണ്ടം, കുറ്റിക്കൽ ചർച്ച്, വത്തിക്കാൻ ,കല്ലേപ്പുറം, ഇല്ലിമറ്റം, ചെന്നമ്പള്ളി, നെന്മല എസ്എൻഡിപി നെന്മല ടവർ, കുമ്പന്താനം ,പുതുവയൽ മണ്ണാത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 എ എം മുതൽ 6 പി എം വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി, ഐക്കുളം, 12-ാം മൈൽ, കേളചന്ദ്ര , ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പത്താഴക്കുഴി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ ഉച്ചയ്ക്ക് 1 പി എം മുതൽ 5 പി എം വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുവത്തുoമ്മൂട്, നടുക്കുടി, ചമയം കര, ചമയം കര ടവർ, ചോറാട്ടിൽ പടി മിൽ, കല്ലിട്ട നട ട്രാൻസ്ഫോർമറുകളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, വല്യൂഴം, കാർഡിഫ് ഹോസ്പിറ്റൽ, MI എസ്റ്റേറ്റ്, പഴയിടത്തു പടി, കിഴക്കേടത്തു പടി, പണിക്കമറ്റം,പാരഗൺ പടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കുറ്റിയ്ക്കുന്ന്, പത്തായക്കുഴി, കടുവാക്കുഴി, എരുമപ്പെട്ടി , ഈസ്റ്റേൺ, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും,
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളപ്പുരയ്ക്കൽപ്പടി, പൊടിമറ്റം, അരീപറമ്പ് സ്കൂൾ, പാത്രപാങ്കൽ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കോഴിമല,നടുവത്തുപടി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കളത്തൂക്കടവ്, വെട്ടിപ്പറമ്പ്, തെളിയാമറ്റം, ചകിണിയാം തടം, ഹിമാമില്‍ക്ക്, തലപ്പലം, ഓലായം എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ളായിക്കാട്, എസ്എൻഡിപി, ചെമ്പന്തുരുത്ത്, KBC എംഎൽഎ, ശാസ്താ ടെമ്പിൾ, ഇടിഞ്ഞിലം jn, എരുമ ഫാം, ഇടിഞ്ഞില്ല റെയിൽവേ ഗേറ്റ് ,എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9am മണി മുതൽ വൈകുന്നേരം 5.30pm മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്,
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോയിപ്പുറം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും ഇളങ്കാവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 2 മണി മുതൽ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബണ്ട് റോഡ്, പെരിങ്ങള്ളൂർ, കല്ലിലമ്പലം, അയ്മനത്തുപുഴ, S H മൗണ്ട്, കുമരനെല്ലൂർ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
● പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കക്കാട്ടുകടവ്.പെരുമ്പുഴക്കടവ്.വള്ളികാവ്,പൂവത്താർ,കൊട്ടാരം, പിച്ചിമറ്റം
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.