
കോട്ടയം: ജില്ലയിൽ നാളെ (09 /06 /2025)കൂരോപ്പട ,കറുകച്ചാൽ,പാലാ,കുറിച്ചി,ഏറ്റുമാനൂർ
ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, ക്ലൂണി സ്കൂൾ, മണ്ണനാൽ തോട്, മഞ്ഞാമറ്റം, മുക്കട, മുക്കൻകുടി, വാഴക്കാലപ്പടി ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കറുകച്ചാൽ ടൗൺ, ലാറ , മേഴ്സി, മോർ , SH, മോടയിൽ പടി , നാരോലിപടി എന്നി ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻപള്ളിക്കുന്ന്, വാട്ടർ അതോററ്റി ,ഗവ.ആശുപത്രിഎന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ലൂക്കാസ് , അയ്യരുകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കാംതുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഓഫീസ്, മില്ലേനിയം , മനക്കപ്പാടം, ക്രോസ് ഫീൽഡ് UGM എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ തീയതി രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നരിവേലി പള്ളി, പാ റേവളവ് , ചാരാത്തു പടി,കല്ലിട്ടുനട, പുല്ലുവേലി , മുടപ്പാല, വലിയമറ്റം കവല ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്
നാളെ തിങ്കളാഴ്ച പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നം ഭാഗം HT Reconductoring with Covered Conductor വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
നാളെ 09-06-2025 തിങ്കളാഴ്ച പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പള്ളി, മുതുകോര, ഇടമല ഭാഗം HT touching clearance വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാഞ്ഞിരത്തു മ്മൂട്,പേരച്ചുവട്,വികാസ് റബ്ബഴ്സ്,കീച്ചാൽ,SME കോളേജ്,തലപ്പാടി,ഉദിക്കാമാല എന്നീ ഭാഗങ്ങളിൽ നാളെ 9/06/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
മീനടം സെക്ഷൻ പരിധിയിൽ വരുന്ന മാവേലി ട്രാൻസ്ഫോർമർ നാളെ 9/06/25 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന പാറശേരിപ്പീടിക, ചാന്നാനിക്കാട് ടവർ, കമ്പിപ്പടി, സായിപ്പുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 9/06/25 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും