കോട്ടയം ജില്ലയിൽ നാളെ (03 .07 .2025)വാകത്താനം,ഈരാറ്റുപേട്ട,മണർകാട് ,ചങ്ങനാശ്ശേരി തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (03 .07 .2025)വാകത്താനം,ഈരാറ്റുപേട്ട,മണർകാട് ,ചങ്ങനാശ്ശേരിതുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ്, പുതുശ്ശേരി ടവർ , പന്ത്രണ്ടാംകുഴി , കാടമുറി, പാണുകുന്ന്, രേവതിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 6pm വരെയും LT ലൈനിൽ മെയിൻ്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന് പ്രദേശങ്ങളിൽ 9am മുതൽ 5pm വരേ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പാരഗൺ പടി , ഇടപ്പള്ളി ,പണിക്കമറ്റം ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം ട്രാൻസ്‌ഫോർമറിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിലുള്ള രാജമറ്റം, മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ നാളെ (03/07/2025)9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള തിരുമല ബൈപ്പാസ്, പെരുന്ന ഈസ്റ്റ്,
എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും
വെട്ടിത്തുരുത്ത് ചർച്ച് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.