കോട്ടയം ജില്ലയിൽ നാളെ (17/ 06/ 2025) തൃക്കൊടിത്താനം,കൂരോപ്പട,മണർകാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും; വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (17/ 06/ 2025) തൃക്കൊടിത്താനം,കൂരോപ്പട,മണർകാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും. വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തൃക്കൊടിത്താനം 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രസ്തുത സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാൽക്കവല , മണികണ്ഠവയൽ , ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി , മഴവിൽ , കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , ഹിറാ നഗർ , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി , മധുരം ചേരിക്കടവ്, കൊല്ലക്കൊമ്പ്, MLA പടി, പനയിടവാല ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുകടിയിൽ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ഫലാഹിയ, ഉറവ, ഉറവ കമ്പനി,തിരുമല,മന്നം നഗർ, മൈത്രി സദനം, അക്ഷരനഗർ, പറാട്ടു ടെംപിൾ, റോഷൻ പെരുന്ന ടെംപിൾ,അമ്പ,ടെൻസിങ്എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും.

ബാലിക ഭവൻ,ചെറുകരക്കുന്നു കൊച്ചേരിഎന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4മണി വരെ ഭാഗികമായി വൈദ്യുതിമുടങ്ങും.