
ഇന്റഗ്രേറ്റഡ് പവർലൂമിൻ്റെ തുണിത്തരങ്ങൾ വിൽപ്പന ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ഇന്റഗ്രേറ്റഡ് പവർലൂം അമയന്നൂരുള്ള തങ്ങളുടെ ഫാക്ടറി വളപ്പിൽ ആരംഭിച്ച മലയാളം മിൽസ് എന്ന പേരിലുള്ള ഔട്ട്ലെറ്റിലെ തുണിത്തരങ്ങളുടെ ആദ്യവില്പന ചെയർമാൻ ജോയിസ് കൊറ്റത്തിൽ നിർവഹിച്ചു.
ജില്ലാപഞ്ചായത്തംഗം ലിസമ്മ ബേബി തുണിത്തരങ്ങൾ ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ ആലീസ് സിബി,സരസമ്മ. കെ,മനോജ് പള്ളിക്കത്തോട് എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0