കോട്ടയം ജില്ലയിൽ നാളെ (03/ 01/2025) ഗാന്ധിനഗർ, മീനടം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (03/ 01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ,തോപ്പിൽ പറമ്പ്,എസ് ഐ ടി ഐ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 3/01/25രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 3/1/2025 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി സെക്ഷനിൽ നാളെ (03-01-25)വെള്ളിയാഴ്ച കുറിച്ചി out post, കേരള ബാങ്ക്, ആനമുക്ക്, കാലായി പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ , ഗിരിദീപം, കാസിൽ ഹോംസ്, കമ്പോസ്റ്റ് , LPS, കൊല്ലകൊമ്പ് ട്രാൻസ്ഫോമറുകളിൽ നാളെ ( 03.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (03/01/2025) HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ പെരിങ്ങാലി, പൂഞ്ചിറ, മേലുകാവ് ചർച്ച്, ചേലക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ നാളെ (03/01/25)10:00 മുതൽ 5:00 pm വരെയും മാവേലി , മീനടം പോസ്റ്റ് ഓഫീസ്, ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കുഴിമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ 03-01-2025 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരോത്തുകടവ്, മാങ്ങാനം ടെമ്പിൾ, കൈതമറ്റം, മക്രോണി പാലം ,ചാലുങ്കൽ പടി, കുട്ടൻചിറപ്പടി, മേനാശേരി, മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.