കോട്ടയം ജില്ലയിൽ നാളെ (20/12 /2023) പൂഞ്ഞാർ, തീക്കോയി,മണർകാട്,പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (20/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന് കീഴിൽ 4സെന്റ് കോളനി, അടിവാരം, വരമ്പനാട് എന്നീ ട്രാൻഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (20-12-2023) രാവിലെ 7 മുതൽ 2 മണി വരെ അടിവാരത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം , മേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 20/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

3.പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണലേ പാലം ,പൈങ്ങുളം പള്ളി, വള്ളിചിറ, താമരക്കുളം, ചെറുകര, മുറിഞ്ഞാറെ, നെല്ലാനിക്കാട്ടു പാറ, ഇല്ലിക്കൽ, പാലാക്കാട്ടുമല എന്നിവിടങ്ങളിൽ നാളെ ( 19/12/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നാണ്.

4.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന MLA പടി ട്രാൻസ്ഫോമറിൽ നാളെ (20.12.23) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം, ചന്ദനത്തിൽ കടവ്, മണിയൻ പാടം, ട്രാൻസ്ഫോമർ പരിധിയിൽ നാളെ(20/12/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ.

6.നാട്ടകം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അറയ്കൽ ചിറ, കോണ്ടോടി, കീർത്തി, CA ആന്റണി, കുറുപ്പുടവർ, SFS, നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

7.നാളെ 20-12-2023 ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന തിരുമല ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും ഹളളാപ്പാറ, ദേവമാതാ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.