video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (12 /12 /2023) തെങ്ങണാ,കൂരോപ്പട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (12 /12 /2023) തെങ്ങണാ,കൂരോപ്പട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (12 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കീൽ പടി, പങ്കിപ്പുറം, ഏലംകുന്ന്, Gem,& നടക്കപ്പാടംഎന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ(12-12-23) രാവിലെ 9:00 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SC കവല ട്രാൻസ്‌ഫോർമറിൽ നാളെ (12-12-23)രാവിലെ 9:00am മുതൽ വൈകുന്നേരം 5:30വരെയും, കൊച്ചുറോഡ് no1, no 2, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00മണി മുതൽ ഉച്ചക്ക് 2:00മണി വരെയും വൈദ്യുതി മുടങ്ങും.

3.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം, ചാത്തനാംപതാൽ , പാനാപ്പള്ളി, ചെന്നാമറ്റം,ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടി, പാനാപ്പള്ളി, S. N. പുരം, മാടപ്പാട്, ശാന്തിഗിരി ഭാഗങ്ങളിൽ നാളെ (12.12.2023) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളിയേപ്പള്ളി, ഈന്തുംമൂട്, ഈന്തും മൂട് ടവ്വർ ,പന്തലാനിപ്പടി, കൊമ്പനാൽ പടി, പുളിക്കപ്പാലം, എന്നീ ട്രാൻസ്‌ഫോർമറുകളുടെ ഭാഗങ്ങളിൽ ഭാഗികമായി നാളെ (12/11/23) രാവിലെ 9.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.

5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (12/12/2023) രാവിലെ 09: 00 AM മുതൽ 5:00 വരെ പട്ടേട്ട്, വരകുകാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

6.കുമരകം ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടവേലി, ഫിലിപ്പ് കുട്ടി ഫാം, അങ്ങാടിശ്ശേരി, block1മുതൽ 6വരെ യുള്ള ട്രാൻസ്‌ഫോർമർ വട്ടക്കയാൽ തട്ടാപ്പാടം, RARS, മാനർ എന്നീ ട്രാൻസ്‌ഫോർമർകളിൽ നാളെ (12-12-23)9Am മുതൽ 5 Pm വരെ വൈദ്യുതി മുടങ്ങും.

7.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് സി കവല ,ഞാലി, സെമിനാരി ,തച്ചു കുന്ന് ,എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ (12/12/23)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.