ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളിൽ കൃത്യത വരുത്തണ൦ :പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്നും ആവശ്യം.

Spread the love

കോട്ടയം :സ൦സ്ഥാനത്തെ ഹോട്ടലുകളിൽ പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.

video
play-sharp-fill

പെട്ടന്നു കേടാകുന്നതു൦ വൃത്തിയാക്കാൻ പ്രയാസമുള്ളതുമായ ഇവ ഭക്ഷണമാക്കി വിൽക്കുന്നത് അപകടം വിളിച്ചുവരുത്തലാണ്.

ഹോട്ടലുകളിലെ അടുക്കളകളിൽ ക്യാമറാ സ്ഥാപിച്ച് ഉപഭോക്താക്കൾക്ക് കാണതക്കതരത്തിൽ പ്രദശിപ്പിക്കാൻ ഹോട്ടലുകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും എബി ആവശൃപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ മുട്ട കഴിച്ച 2 പേരാണ് മരണപ്പെട്ടത്.
പെട്ടെന്ന് കേടാകുന്നതാണ് മീൻമുട്ട പോലുള്ള ഭക്ഷണം. പെട്ടന്നു കേടാകുന്ന ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചാലേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കു.