തിരിച്ചടിയാകുമെന്ന് ബോധ്യം വന്നപ്പോൾ പോറ്റിയേ , കേറ്റിയേ എന്ന പാരഡിക്ക് എതിരെയുള്ള കേസ് പിൻവലിക്കാനൊരുങ്ങി സർക്കാർ .

Spread the love

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം പോറ്റിയേ കേറ്റിയെ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ.

video
play-sharp-fill

ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാട്ട് നിരോധിച്ചാൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നു കണ്ടാണ് കേസ് പിൻ വലിക്കാൻ തീരുമാനിച്ചത്.