മാലം പാലത്തിന് മുൻപുള്ള റോഡിൽ വൻ കുഴി; ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി November 20, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: യാത്രക്കാർക്ക് ഭീഷണിയായി മാലം പാലത്തിന് മുൻപുള്ള റോഡിലെ വൻ കുഴി. ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും കുഴി ഭീഷണിയായിരിക്കുകയാണ്. നാട്ടുകാർ പല തവണ കുഴിയിൽ കല്ല് ഇട്ട് നികത്തിയെങ്കിലും കല്ലുകൾ താഴേയ്ക്ക് ഇറങ്ങി പോകുകയായിരുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.