പോക്‌സോ കേസ്; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

Spread the love

തിരുവനന്തപുരം:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. പാരിപ്പള്ളി സ്വദേശിയായ രാഹുലാണ് (22) അറസ്റ്റിലായത്.പെൺകുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നുള്ള ചികിത്സയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തുകയായിരുന്നു.