video
play-sharp-fill

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Spread the love

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍.

കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പൊലീസിൻ്റെ പിടിയിലായത്.

ഇയാള്‍ക്കെതിരെ നിരവധി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ്.