
ചങ്ങനാശ്ശേരി : പോക്‌സോ കേസ് പ്രതിയെ ചങ്ങനാശ്ശേരി പോക്സോ കോടതി വെറുതെ വിട്ടു.
വാകത്താനം പോലീസ് 2025ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോട്ടയം സ്വദേശി സലിമോനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്.
ചങ്ങനാശ്ശേരി പോക്സോ കോടതി ജഡ്ജ് പി എസ് സൈമ വിധി പ്രസ്താവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനു ഇരയാക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്.
പ്രnതിക്ക് വേണ്ടി അഡ്വ. നിധിൻ പുല്ലുകാടൻ , അഡ്വ സുധിൻ സതീഷ് എന്നിവർ ഹാജരായി.



