പാലാ പൂവരണി വിളക്കു മരുതിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം

Spread the love

പൂവരണി : പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കു മരുതിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.

video
play-sharp-fill

അപകടത്തിൽ യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ അഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു .ഇന്ന് പുലർച്ചെ ആണ് അപകടം ഉണ്ടായത്.

പെരുമ്പാവൂരിൽ നിന്ന് പത്തനംതിട്ടക്ക് പോയ കാർ ആണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ക് ഇടിച്ച് കയറിയ നിലയിലാണ്. അപകടത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു.