
കൊല്ലം : പൂതക്കുളം ഗവ. എച്ച്എസ്‌എസിൽ കലോത്സവത്തിനിടെ പന്തൽ തകർന്നുവീണ് വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്ക്.
കനത്ത മഴയിലും കാറ്റിലുമാണ് പന്തൽ തകർന്നുവീണത്. വിദ്യാർഥികളും അധ്യാപകരും ഓടി രക്ഷപ്പെടുകയായിരുന്നു.
അധ്യാപികമാരായ രശ്‌മി (40), നബില (32) വിദ്യാർഥികളായ അഭിരാം (14) മിലൻ സുധീർ (13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


