
എറണാകുളം : പള്ളിക്കര മാലിക്കപ്പീടികയിൽ കോളേജ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.
പൂക്കാട്ടുപടി – എടത്തല റോഡിൽ വെച്ചാണ് ജയ് ഭാരത് കോളേജിന്റെ ബസ്സും ‘റയ്യാൻ’ എന്ന സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് വാഹനങ്ങളുടെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെത്തുടർന്ന് പൂക്കാട്ടുപടി – എടത്തല റോഡിൽ ഗതാഗത തടസ്സം നേരിട്ടു.



