കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ 10മുതൽ 13വരെ

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ 10മുതൽ 13വരെ നടക്കും.

video
play-sharp-fill

10ന് വൈകുന്നേരം 5.30ന് പൂജവെപ്പ്. 12ന് രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന. 13ന് രാവിലെ 9ന്സംഗീതാരാധന. സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം. 10ന് വിദ്യാരംഭം.

നൃത്ത നൃത്തേതര ഇനങ്ങളിൽ പുതിയ ക്ലാസ് ആരംഭിക്കും. പ്രതിമാസ ഫീസ് 200 രൂപമാത്രമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group