ഡി.വൈ.എഫ് ഐ കുമരകം പൊങ്ങലക്കരി യൂണിറ്റ് കൺവെൻഷൻ നടത്തി.

Spread the love

 

കുമരകം : ഡി.വൈ.എഫ് ഐ പൊങ്ങലക്കരി യൂണിറ്റ് കൺവെൻഷൻ നടത്തി. കൺവെൻഷൻ

ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ രാഹുൽ പി ജയകുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി

അരുൺ തിരുനക്കര ബ്രാഞ്ച് സെക്രട്ടറി സനീഷ്, കുമരകം സൗത്ത് മേഖല പ്രസിഡന്റ്‌ പ്രശാന്ത്, സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജ്‌, ട്രഷറർ അഡ്വ അംഗീരസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കൺവൻഷനിൽ വിശാഖ് (പ്രസിഡന്റ്‌), അപർണ, അഭിജിത് (വൈസ് പ്രസിഡന്റ്മാർ) സനൂപ് (സെക്രട്ടറി)

ശ്രീലക്ഷ്മി, പ്രിൻസ് ഗോഡ് (ജോയിന്റ് സെക്രട്ടറിമാർ) ആദിത്യ, അതുല്യ, രെജീഷ്,അശ്വിൻ (എക്സിക്യൂട്ടീവ്

കമ്മറ്റി) തുടങ്ങിയവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.