
സജി ചെറിയാൻ, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി; സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു
സ്വന്തം ലേഖിക
ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു.
സജി ചെറിയാൻ, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി പി ചിത്തരഞ്ജന്‍ എംഎല്‍എക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോള്‍ ആണ് തര്‍ക്കം മുറുകിയത്.
ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നല്‍ മാത്രമേയുള്ളു എന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു.
Third Eye News Live
0