കൊല്ലത്ത് പോലീസുകാരിക്ക് നേരെ പോലീസുകാരൻ്റെ അതിക്രമം

Spread the love

കൊല്ലം∙ പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരന്റെ അതിക്രമം.

video
play-sharp-fill

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിനു ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്. കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെയാണ് കേസെടുത്തത്.