video
play-sharp-fill
അനുകരണീയ പ്രവർത്തനങ്ങൾ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആദരം: സംഘടിപ്പിച്ചത് കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി : സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

അനുകരണീയ പ്രവർത്തനങ്ങൾ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആദരം: സംഘടിപ്പിച്ചത് കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി : സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

കോട്ടയം;  തൊഴിൽ മേഖല യിൽ അനുകരണീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനായി കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിനു കെ.ഭാസ്കർ അധ്യക്ഷത വഹിച്ചു.

ലീഗൽ സെൽ എസ്ഐ എം. എസ്.ഗോപകുമാർ, കുമരകം സ്റ്റേഷനിലെ ഐപിഎസ്എച്ച്ഒ കെ.ഷിജി, സിപിഒമാരായ എ.സി. മനീഷ്, അരുൺ പ്രകാശ്, ട്രാഫിക് സ്റ്റേഷനിലെ സിപിഒ

പി.എസ്. : ശശികുമാർ എന്നിവരെ ആദരിച്ചു. നാർകോട്ടിക് സെൽ ഡിവൈ എസ്‌പി എ.ജെ.തോമസ്, പൊലീസ് അസോസിയേഷൻ സെക്രട്ടറി പി.ആർ.രഞ്ജിത് കുമാർ, സംസ്ഥാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിറ്റി അംഗം എൻ.വി. അനിൽകുമാർ, ജില്ല ട്രഷറർ ബി. അഭിലാഷ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സം സ്ഥാന വൈസ് പ്രസിഡന്റ് പ്രേം ജി കെ.നായർ, സെക്രട്ടറി എം.എ

സ്.തിരുമേനി, ജില്ലാ പൊലീസ് : കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് അജിത്ത് ടി.ചിറയിൽ എന്നിവർ പ്രസംഗിച്ചു.