
ആലപ്പുഴ: ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. സുനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്ക്.
സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇതേത്തുടർന്നാണ് അപകടമെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group