video
play-sharp-fill

ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

കാസർകോട്: കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു.

ബേഡകം പൊലീസ് ‌സ്റ്റേഷനിലെ സിപിഒ സൂരജ്, ബിംബുങ്കാൽ സ്വദേശി സതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ് പൊലീസ്.