
സ്വന്തം ലേഖകൻ
പാലക്കാട് : ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ.
തൃത്താല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. കാജാഹുസൈനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെടുകയായിരുന്നു. യുവാവ് നൽകിയ പരാതിയിലാണ് പൊലീസിനെതിരെ നടപടി സ്വീകരിച്ചത്.



