പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ചു

Spread the love

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്.

video
play-sharp-fill

കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബ് വീടിനു മുന്നില്‍ കൊണ്ടുവെച്ചതാകാം എന്നും നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.