പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ ; കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നിഗ​മ​നം

Spread the love

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാ​ട് സ്വ​ദേ​ശി ആദർശിനെയാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ​

കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗ​മ​നം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃതദേഹം നാ​ട്ടി​ലെ​ത്തി​ക്കും.